LibreOffice 3.3.1.2 ഡൌണ്‍ലോഡ് ചെയ്തുവെച്ചിട്ട് കുറച്ചധികം നാളായി. ഇന്ന് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി എന്റെ വിന്‍ഡോസ് 7 ലാപ്ടോപ്പില്‍. ഉപയോഗിച്ചുനോക്കിയിട്ട് വലിയ വിത്യാസമൊന്നും തോന്നുന്നില്ല.
ഓഫീസ് 2007-ല്‍ ഉണ്ടാക്കിയ ഫയല്‍സ് എല്ലാം ഓപ്പണാവുന്നുണ്ട്, .docx .xlsx. വലിയ ഫയല്‍സ് ഓപണ്‍ ചെയ്യാന്‍ കുറച്ച്കൂടുതല്‍ സമയമെടുക്കുന്നുണ്ടെന്നു മാത്രം.
അപ്പോള്‍ bye bye MS Office!
Friday, March 25, 2011
Subscribe to:
Posts (Atom)