Sunday, January 23, 2011

വൈഫൈ ഹോട്ട്‌സ്പോട്ട്

ഐഫോണിലെ MyWi കണ്ടതില്‍പിന്നെയാണ് ഇങ്ങനൊരു സംഭവം ലാപ്ടോപ്പിനു വേണ്ടി കിട്ടുമോ എന്നു ഗൂഗ്ലി നോക്കിയത്.

അപ്പോ, ദാണ്ടെ കിടക്കുന്നു കണക്ടിഫൈ (Connectify). ഫ്രീ ആപ്പ് ആണ്. ഒറ്റ കുഴപ്പമേയുള്ളൂ, Win7 വേണം.

Software Based Wi-Fi Router - Take any Internet connection and share it wirelessly with no additional hardware, wires, plugs, or chargers.



No comments:

Post a Comment